മൂദേവി
രൂപവതി രൂക്ഷാംഗീ
രോമങ്ങൾ ചൂടി വരൂ
മോഹവതി മൂദേവി
മാറിലെ വെറുപ്പ് തരൂ
ഈ കേസ്സും കേസ്സല്ലാ
ഈ കളവും കളവല്ലാ
പുന്നാരപൂമോളേ
നിൻറെ പട്ടിളം മനം കൊണ്ടു
നെയ്തൊരീ കളവുകൾ
പൊട്ടി പൊളിഞ്ഞെങ്കിൽ
ഒന്ന് തട്ടിതകർന്നെങ്കിൽ
നിൻ മനസ്സിലെ പൊയ്ക തൻ മടിത്തട്ടിൽ
ഒരു മനുഷ്യനായ് നന്മകൾ വിടർന്നെങ്കിൽ
ഈ മാന്തും മാന്തല്ല
ഈ അടിയും അടിയല്ലാ പുന്നാരപൂമോളേ
നിൻ ചതി ചിന്തയിലെ
മുന്തിരി ചാറുകൾ
മൊത്തിക്കുടിച്ചെങ്കി
മനസ്സിൽ തീ ആളിപ്പടർന്നെങ്കിൽ
നിന്റെ തന്ത തൻ തലയിലും കഴുത്തിലും
നല്ലൊരു കോടാലിയായ് ഞാൻ പതിഞ്ഞെങ്കിൽ.
🪶Capt.JP
No comments:
Post a Comment